അമേരിക്കയിലെ പ്രത്യേക സർക്കാർ ഏജൻസിയായ ഡോജിൽ (ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി) നിന്നും ശതകോടീശ്വരനും ടെസ്ല സിഇഒയുമായ ഇലോൺ മസ്ക് പുറത്തുപോയതോടെ അമേരിക്കൻ പ്രസിഡന്റും മസ്കും തല്ലിപ്പിരിഞ്ഞോ എന്ന ചർച്ചയിലാണ് ലോകം. താരിഫ് നയത്തെ ചൊല്ലി ട്രംപും മസ്കുമായി അഭിപ്രായ ഭിന്നത രൂക്ഷമായിരുന്നു. ......
ഹമാസിന്റെ അവസാന നേതാവിനെയും ഇല്ലാതാക്കിയെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസ് തലവൻ മുഹമ്മദ് സിൻവാറിനെ വധിച്ചെന്നാണ് നെതന്യാഹു പാർലമെന്റിൽ പ്രഖ്യാപിച്ചത്. മുഹമ്മദ് സിൻവാറിനെ വധിച്ചെന്ന് ഇസ്രയേൽ സൈന്യവും വ്യക്തമാക്കിയിട്ടുണ്ട്. ......
മാരകമായ പുതിയതരം സിന്തറ്റിക് ലഹരിമരുന്നുമായി യുവതി പിടിയിൽ. ബ്രിട്ടീഷുകാരിയായ ഷാർലറ്റ് മേ ലീ എന്ന യുവതിയാണ് ശ്രീലങ്കയിലെ കൊളംബോ വിമാനത്തവളത്തിൽ പിടിയിലായത്. ......
ഒരു മാസം പ്രായമുള്ള പെൺകുഞ്ഞിനെ വളർത്തുനായ കടിച്ചു കൊന്നു. ന്യൂയോർക്കിലാണ് സംഭവം.......
ഹമാസുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള എല്ലാ നിർദ്ദേശങ്ങളും ഇസ്രയേൽ തള്ളിക്കളയുന്നതിനെ ലോകം നോക്കികാണുന്നത് ആശങ്കയോടെയാണ്. സ്ഥിരമായി വെടിനിർത്താനുള്ള ഹമാസിന്റെ നിർദ്ദേശം പോലും തള്ളിക്കളഞ്ഞ ഇസ്രയേൽ, ഗാസയിൽ സൈനിക നടപടി കൂടുതൽ ശക്തമാക്കുകയാണ്. ......
മസിലുകൾ പെരുപ്പിക്കുന്നതിനായി കുത്തിവയ്പുകൾ എടുത്തതിന് പിന്നാലെ ആരോഗ്യനില വഷളായ റഷ്യൻ ബോഡിബിൽഡർ നികിത കാചുക് അന്തരിച്ചു. 35 വയസ്ലായിരുന്നു.......
സാങ്കേതിക വിദ്യയുടെ വികാസത്തോടെ പല ഉപകരണങ്ങളും കാലഹരണപ്പെട്ട് പോയിട്ടുണ്ട്. വിസിആറും ഡിവിഡി പ്ലയറും പേജറുകളും മറ്റും അത്തരത്തിൽ ഇല്ലാതായവയാണ്. മൊബൈൽ ഫോൺ ജനകീയമായതോടെയാണ് പേജറുകൾ കാലഹരണപ്പെട്ടത്. ......
മിസ്സ് വേൾഡ് മത്സരത്തിൽ നിന്നും മിസ്സ് ഇംഗ്ലണ്ട് മില്ല മാഗി പിന്മാറിയതിനെ വ്യക്തിപരമായ ആവശ്യങ്ങൾ കൊണ്ട് തിരികെ പോകുന്നു എന്നായിരുന്നു സംഘാടകരുടെ വിശദീകരണം. എന്നാൽ, തെലങ്കാനയിൽ നടക്കുന്ന മിസ് വേൾഡ് മത്സരത്തിന്റെ സംഘാടകർക്ക് എതിരെ യുവതി ഉയർത്തുന്നത് ഗുരുതര ആരോപണങ്ങളാണ്. ......
ഗാസയിൽ ഇസ്രയേൽ ആക്രമണം ശക്തം. 24 മണിക്കൂറിനിടെ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 10 കുട്ടികളടക്കം 79 പലസ്തീൻകാർ കൂടി കൊല്ലപ്പെട്ടു.
ഇസ്രയേൽ ബോംബാക്രമണത്തിൽ നാസർ ആശുപത്രിയിൽ ശിശുരോഗ വിദഗ്ധയായ ഡോ.അലാ നജ്ജാറിന് നഷ്ടമായത് തന്റെ 10 മക്കളിൽ ഒൻപതു പേരെയാണ്. ......
ഭീകരസംഘടനയായ ലഷ്കറെ തയിബയുടെ സഹ സ്ഥാപകൻ അമീർ ഹംസയ്ക്ക് പരിക്കേറ്റെന്ന് റിപ്പോർട്ട്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണെന്നും റിപ്പോർട്ടുണ്ട്.......